Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Kerala

Kerala

സ്കോ​ൾ-​കേ​ര​ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ-​​​കേ​​​ര​​​ള മു​​​ഖേ​​​ന​​​യു​​​ള്ള വൊ​​​ക്കേ​​​ഷ​​​ണ​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ന്‍റെ 2025-27 ബാ​​​ച്ചി​​​ലേ​​​ക്ക് ഒ​​​ന്നാം വ​​​ർ​​​ഷം ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച് രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ര​​​വ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള യൂ​​​സ​​​ർ​​​നെ​​​യിം, പാ​​​സ്‌​​​വേ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് www.scolekerala.org ൽ ​​​നി​​​ന്നും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ഡൗ​​​ൺ ലോ​​​ഡ് ചെ​​​യ്ത് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള പ​​​ഠ​​​നകേ​​​ന്ദ്ര​​​ത്തി​​​ൽ ഹാ​​​ജ​​​രാ​​​ക്കി ഓ​​​ഫീ​​​സ് സീ​​​ൽ പ​​​തി​​​പ്പി​​​ച്ച് സ​​​മ്പ​​​ർ​​​ക്ക ക്ലാ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Up